കെ പി സി സി യോഗത്തിൽ വർക്കിങ് പ്രസിഡൻ്റ് ഇടഞ്ഞു
കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഏകപക്ഷീയ നിലപാടുകൾ എടുക്കുന്നതായി ആക്ഷേപം. പുനഃസംഘടന വൈകുന്നതിലുള്ള വിമർശനങ്ങൾക്കിടെ ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയയതായി കൊടിക്കുന്നിൽ സുരേഷ് പരാതിപ്പെട്ടു.വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും...
ഫോക്കസ് ഏരിയ ഇല്ല; SSLC പരീക്ഷ നാളെ മുതൽ
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും.വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ...
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും യുവാവിനെ തള്ളിയിട്ട സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
കൊയിലാണ്ടിക്ക് അടുത്ത് ആനക്കുളത്ത് സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് സ്വദേശിയായ റഫീഖ്(23) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.കുട്ടിയായിരിക്കുമ്പോൾ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ്...
ലജ്ജിക്കേണ്ടത് ഞാനല്ല എന്നോട് അത് ചെയ്തയാൾ – ഖുശ്ബു
കുട്ടിക്കാലത്ത് അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നു വെളിപ്പെടുത്തിയതില്‍ സ്വയം ലജ്ജിക്കേണ്ടതില്ലെന്ന് നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു.'എനിക്കു നേരിടേണ്ടി വന്ന അനുഭവം സത്യസന്ധമായി പറയുകയാണ് ഞാന്‍ ചെയ്തത്. അതില്‍ എനിക്ക്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

