ദക്ഷിണേന്ത്യയിൽ നിന്ന് ഓസ്കറിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ ചലച്ചിത്ര താരമായി സൂര്യ
ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി നടന്‍ സൂര്യ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ്. ഈ വര്‍ഷമാണ് സൂര്യ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്നത്.വിജയകരമായി...
12 വർഷം മുമ്പ് വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹം തിരിച്ചിറക്കി
വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐ എസ് ആർ ഓ ബഹിരാകാശ ദൌത്യങ്ങളിൽ ഒരു നേട്ടം കൂടി കൈവരിച്ചു. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹം...
പരിചയമില്ലതെ പുഴയിൽ ഇറങ്ങി ചളിയിൽ പുതഞ്ഞു; രണ്ടു യുവാക്കൾ മരിച്ചു
പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപ്പുഴയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ്...
പാരാഗ്ലൈഡിങ്ങിനിടെ യുവതിയും യുവാവും രണ്ട് മണിക്കൂറോളം ഹൈമാസ് ലൈറ്റ് ടവറിൽ കുടുങ്ങി
വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ് ലൈറ്റ് ടവറിൽ കുരുങ്ങിപ്പോയ യുവാവിനേയും യുവതിയേയും രക്ഷപെടുത്തി. ഇരുവരേയും രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ആശങ്കകള്‍ക്കും പരിശ്രമത്തിനും ഒടുവിലാണ് രക്ഷപെടുത്തിയത് . ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.കോയമ്പത്തൂര്‍...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

