“ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്” രഞ്ജിത്തിനെതിരെ പ്രതിഷേധം കടുക്കുന്നു
സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി....
വയോധികയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്തായി, മരുമകൾ അറസ്റ്റിൽ
വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്.മക്കളെ പരിചരിക്കാനായി...
എന്താണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർമ്മിക്കുന്ന എയർ കോൺകോഴ്സ്
46 ഏക്കര്‍ വിസ്തൃതിയിലാണ് 445.95 കോടി രൂപ ചിലവ് കണക്കാക്കിയ വികസന പദ്ധതി വരുന്നത്. 'എയര്‍ കോണ്‍കോഴ്സ്' എന്ന ആകാശ ഇടനാഴി ഉൾപ്പെടുന്നതാണ് പദ്ധതി.
ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയില്ല, ഇടപെട്ട് സുപ്രീം കോടതി
വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിനയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ചീഫ് ജസ്റ്റീസ് റിപ്പോര്‍ട്ട് തേടി. രണ്ട് പേജുള്ള കത്തില്‍ വനിതാ ജഡ്ജി ദുരനുഭവങ്ങളിൽ മനം മടുത്ത് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

