തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പൊലീസ്. ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഗുണ്ടകൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും...
നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ബുധനാഴ്ച തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ വിസ്തരിക്കപ്പെടും....
മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ അടുത്ത ദിവസം പുറത്തിറങ്ങും ‘ഇന്‍കോവാക്’ റിപ്പബ്ലിക് ദിനമായ ജനുവരി 26നു പുറത്തിറക്കാനാണ് തീരുമാനം. തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു വാക്‌സിന്‍ വികസിപ്പിച്ചത്.
‘ഇന്‍കോവാക്’ 26നു...
2002-ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിൻ്റെയും അന്നത്തെ സര്‍ക്കാരിൻ്റെയും സമീപനത്തേക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ചെയ്ത നടപടിക്കെതിരെ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സ്ഥാപക എഡിറ്റർ...