പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസിൽ അകപ്പെട്ടവരിൽ നിന്നും നഷ്ടം ഈടാക്കുന്നതിൻ്റെ ഭാഗമായി പിഎഫ്ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു.
പി.എഫ്.ഐ...
ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം...
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിന് തുടർച്ചയായാണ് റിമാൻ്റ്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ...
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി തിരികെകൊണ്ടുവരാൻ കോൺഗ്രസിൻ്റെ പൂർണ പിന്തുണയെന്ന് രാഹുൽ ഗാന്ധി. മറ്റൊരുവിഷയവും ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയേക്കാൾ വലുതല്ല.
ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ തട്ടിയെടുത്തു. സംസ്ഥാന...