രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അശോക് ഗഹ്‌ലോത്-സച്ചിന്‍ പൈലറ്റ് പോര് തീരുമോ. ജോഡോ യാത്രയ്ക്കിടെ ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധി സൂചന നല്‍കി. തിങ്കളാഴ്ച, രാഹുല്‍ ഇരുനേതാക്കന്മാരുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭവാര്‍ത്ത...
കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ...
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രപരിസരത്തെ ശിവലിംഗത്തിന് മുന്നില്‍ അശ്ലീല പ്രദർശനം നടത്തിയതായി യുവാവിനെതിരെ കേസ്. ദേശീയ സുരക്ഷാനിയമപ്രകാരമാണ് കേസ് എടുത്തത്. ഗംഡി എന്ന വസിം (30) എന്നയാളാണ് അറസ്റ്റിലായത്. വിശ്വേശര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന്...
ആക്ടിവിസ്റ്റും സ്ത്രീപക്ഷ പ്രവർത്തകയുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നിലപാടിൽ. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം...