പൊലീസ് സുരക്ഷാ സേനകളുടെ സദാചാര പെലീസിങ് വേണ്ടെന്ന് കർശനമായ താക്കീതുമായി സുപ്രീം കേടതി. പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര കാവൽക്കാർ ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഗുജറാത്തില്‍ പ്രണയികളെ തടഞ്ഞു...
ലോകകപ്പ് നേടിയതിന് പിന്നാലെ അര്‍ജന്റീനയിൽ നിന്നും കേരളത്തിനും അഭിനന്ദന സന്ദേശം. ടീമിനെ പിന്തുണച്ചതിന് നന്ദിയും സന്തോഷവും അറിയിച്ചുള്ള സന്ദേശത്തിൽ കേരളത്തിൻ്റെ പേര് എടുത്ത് പറഞ്ഞു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ സന്ദേശത്തിൽ ഇന്ത്യ, പാകിസ്ഥാൻ,...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്ത് അര്‍ജന്റീന ലോക കപ്പ് കിരീടം സ്വന്തമാക്കി. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില പുലർത്തി. ഇതുവരെ കാണാത്ത വീര്യത്തോടെ ഇരു ടീമുകളും പരസ്പരം...