Keralapost

4565 POSTS

“ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്” അമ്മാവൻ ഹിനീഫയുടെ ഭീഷണി, പിന്നാലെ മർദ്ദനം

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്. കയർക്കരുത് എന്ന് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു. തുടർന്ന് മർദ്ദിക്കാൻ ഓങ്ങുന്നതും ദൃശ്യത്തിൽ വ്യക്തമാണ്....

കുടകിൽ മലയാളി ദമ്പതികളും കുഞ്ഞും മരിച്ച നിലയിൽ

കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

കോഴിക്കോട്- കൊച്ചി- ഗൾഫ് റൂട്ടിൽ കപ്പൽ സർവ്വീസ് സാധ്യത തെളിയുന്നു

കാലങ്ങളായുളള കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് കൊച്ചി തുറമുഖങ്ങളിൽ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കപ്പൽ സർവ്വീസിന് സാധ്യത തെളിയുന്നു. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വീസ്. ഇത് സംബന്ധിച്ച ഹൈബി ഈഡന്‍ എം.പി.യുടെ...

വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കടുവ കൊന്നു തിന്നു, നിസ്സഹായരായി അധികാരികൾ

വ​യ​നാ​ട്ടി​ൽ കർഷക യുവാവിനെ ക​ടു​വ ആ​ക്ര​മിച്ച് കൊന്നു. വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ (ച​ക്കാ​യി-36) ആ​ണ് ക​ടു​വ കൊ​ന്ന് തിന്നത്. ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ...

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

21 ആട്ടക്കഥകൾ

ഡോ. ഇ.ജി. ജനാർദ്ദനൻ പോറ്റി അവതാരിക നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞു നില്ക്കുന്ന കഥാതന്തുക്കളാണ്...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
Admin Zyber
5 POSTS0 COMMENTS
Reshnu RS
2 POSTS0 COMMENTS
അശോക് യു.
1 POSTS0 COMMENTS
വി ജയദേവ്
1 POSTS0 COMMENTS
ശ്രുതി
2 POSTS0 COMMENTS
spot_imgspot_img