കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ പുതിയൊരു ഗ്രൂപ്പ് ചർച്ച കൊഴുക്കുന്നു. മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ ശശി തരൂരിന്റെ മൈലേജ് ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ ഗ്രൂപ്പും ഉയര്‍ന്നുവരുന്നു എന്നാണ് ചർച്ച .
ഇരയാക്കപ്പെട്ട യുവതിയുടെ സ്വന്തം വാക്കുകളിലുള്ള പ്രതികരണം കേരള പോസ്റ്റ്. ഓൺലൈൻ പ്രസിദ്ധപ്പെടുത്തുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപംപ്രിയരേ,അസ്വസ്ഥതയുടെ ദിനരാത്രങ്ങള്‍ പിന്നിട്ട്, നീണ്ട കാത്തിരിപ്പിനൊടുവില്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അനുഭവിക്കുന്ന വികാരം എന്തെന്ന് പറഞ്ഞറിയിക്കാന്‍ എനിക്കറിയാവുന്ന...
ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ്ട്രസിന്റെ രാജി വെച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങൾ ഉൾക്കൊണ്ടാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു...
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാരും...