മത ഭരണകൂടത്തെ കൂസാതെ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന കായിക മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കടുത്ത ഇറാനില്‍ നിന്നുള്ള ക്ലൈമ്പിങ് താരം എല്‍നാസ് റെഖാബിയ്ക്ക് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ ജനകീയ വരവേല്‍പ്പ്.
ഈ വര്‍ഷത്തെ...
യാത്രാ രേഖകളും മതിയായ രേഖകളും ഉണ്ടായിട്ടും പുലിസ്റ്റർ പുരസ്കാര ജേതാവായ കശ്മീരി മാധ്യമപ്രവർത്തയെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. അവാർഡ് സ്വീകരിക്കാനായി അമേരിക്കയിലേക്ക് പുറപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍...
45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായും ‘ഉടലി’ലെ പ്രകടനത്തിന് ദുർഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മാർട്ടിൻ പ്രക്കാട്ട് ആണ്...
ഗുജറാത്തിലെ ഡീസ പ്രദേശത്ത് നിര്‍മാണം ആരംഭിക്കുന്ന സൈനിക വ്യോമതാവളം രാജ്യസുരക്ഷയില്‍ നിര്‍ണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബുധനാഴ്ച ഗാന്ധിനഗറില്‍ ഡിഫന്‍സ് എക്സ്പോ 2022-ന്റെ ഉദ്ഘാടനവും പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....