ദേശീയതലത്തിൽ മദ്യനിരോധനനയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.
ചില സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യനിരോധനമുണ്ട്. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യമാണ്- ഹർജിക്കാരൻ വാദിച്ചു. വലിയൊരു...
ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം...
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് നടക്കും. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. കെ സുധാകരൻ തന്നെ തുടരുന്ന വിധമാവും സമവായം എന്നാണ് നിശ്ചയിക്കപ്പെടാനുളളത്കേരളത്തിൽ ഈ സ്ഥാനത്തേക്ക് അഭിപ്രായ...
സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകി. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം അംഗീകരിക്കാൻ ലഖ്നൗ...