ഇന്ത്യയില്‍ ഹൈ ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍ ഇന്ത്യ (എച്ച്‌സിഐ) ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണ് ഇന്ത്യയിൽ ആദ്യ ചുവട് വെക്കുന്നത് . അമേരിക്കന്‍...
അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും
പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ്...
ഫ്രഞ്ച് നവതരംഗസിനിമാ ലോകത്തെ ആചാര്യന്മാരിൽ പ്രമുഖനായ ഗൊദാർദ് ( Jean-Luc Godard 91) അന്തരിച്ചു. 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും...
കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിനിയായ മകളും അടക്കമുള്ള കുടുംബം പെരുവഴിയിലായി. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്....