കളക്ടർ ശ്രീറാം വെങ്കിട്ടിനെ മാറ്റിയത് പൌരസമൂഹത്തിൻ്റെ അഭിപ്രായം മാനിച്ച് – കോടിയേരി
ആലപ്പുഴ കളക്ടറായി നിയമനം നൽകിയ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പൗരസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് കണക്കിലെടുത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സര്‍ക്കാരിൻ്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട്...
ഡൽഹിയിൽ വീണ്ടും മങ്കി പോക്സ്; രാജ്യത്ത് 9 പേർക്ക് സ്ഥിരീകിച്ചു
രാജ്യതലസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. 31കാരിയായ നൈജീരിയൻ യുവതിയാണ് രോഗി. ഡൽഹിയിൽ റിപ്പോർട്ട് ചെയുന്ന നാലാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒമ്പതായി.ചൊവ്വാഴ്ചയാണ് കുരങ്ങ് വസൂരി...
ദുബൈയിൽ വാഹനാപകടം, കൊയിലാണ്ടി തലശ്ശേരി സ്വദേശികൾക്ക് ദാരുണാന്ത്യം
ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയിൽ ലത്തീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദ് (54) എന്നിവരാണ് മരിച്ചത്.ദുബൈ എമിറേറ്റ്‌സ് റോഡിൽ മലയാളികൾ...
കണ്ണീരിൻ മഴയത്തും………. കല്യാണി മേനോനെ ഓർക്കുമ്പോൾ
കല്യാണി മേനോൻ വിട പറഞ്ഞിട്ട് ഒരു വർഷംസ്മരണ- പദ്മനാഭൻ തിക്കോടിഎ. ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരു പ്രശസ്ത മലയാളം ടെലിവിഷൻ ചാനലിനു വേണ്ടിആലപിച്ച പി. ഭാസ്കരന്റെശ്യാമസുന്ദര കേര കേദാര ഭൂമി,...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

