തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് അവധി
കണ്ണൂർ ജില്ലയിലെ കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കല ക്ടർ...
ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന എൻ ടി ആറിൻ്റെ മകൾ ആത്മഹത്യ ചെയ്ത നിലയിൽ
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകള്‍ കെ. ഉമ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യാ സഹോദരിയുമാണിവർ.ഹൈദരാബാദ് ജൂബിലി...
ശ്രീറാം വെങ്കിട്ടരാമനെ മാറ്റി, വി ആർ കൃഷ്ണതേജ് ആലപ്പുഴ കളക്ടർ
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിൻ്റെ പുതിയ നിയമനം. പ്രളയ സമയത്ത് ആലപ്പുഴ സബ്...
സിനിമയുടെ പ്രതീക്ഷ കേരളത്തിലെ പുതുതലമുറയിൽ – അടൂർ
ഇന്ത്യൻ സിനിമയുടെ പ്രതീക്ഷ പുതുതലമുറയിലെ സിനിമാ പ്രവർത്തകരിലാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാള സിനിമയിലെ യുവാക്കളാണ് ഇതിൽ മുന്നിൽ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

