മഴ കനത്തു, ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
എൽ ഡി ക്ലർക്ക് റാങ്ക് ലിസ്റ്റുകൾ അംഗീകരിച്ചു
എല്‍.ഡി.ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ കമ്മീഷൻ അംഗീകാരിച്ചു.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്.അടുത്ത ദിവസങ്ങളിലായി ലിസ്റ്റുകള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ അപ് ലോഡ്...
വിമാന ടിക്കറ്റ് നിരക്ക് കുറയും; ഏവിയേഷൻ ഫ്യൂവൽ വിലയിൽ വൻ ഇടിവ്
എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില 12 ശതമാനം കുറഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിൽ വിമാന കമ്പനികളുടെ ഭാരിച്ച ചെലവ് കുറയും. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് ജെറ്റ് ഇന്ധനത്തിന്റെ വില താഴ്ന്നത്.ഈ...
വരുന്നൂ, മ്യൂസിക് ആപ്പുമായി ടിക് ടോക്
ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് സംഗീത പ്രേമികൾക്കായി പുതിയ ആപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ പാട്ടുകള്‍ കണ്ടെത്താനും ആസ്വദിക്കാനും സാധിക്കുന്ന ആപ്ലിക്കേഷനാണ്.സ്‌പോട്ടിഫൈ, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള സേവനങ്ങളോടായിരിക്കും ഈ സേവനം മത്സരിക്കുക....
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

