ഇരട്ട ന്യൂനമർദ്ദം, മഴ തുടരും
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയർന്നതോടെ, നാല് അണക്കെട്ടുകൾ തുറന്നു. തുലാവരിഷം വൈകുന്നേരത്തോടെയാണ് കനത്ത് പെയ്യുന്നത്.നവംബർ 25 ഓടെ തെക്കൻ...
ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രവിഡ് ഇറങ്ങുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തു നിന്നും രാഹുൽ ദ്രാവിഡ് ഇറങ്ങുന്നു. പരിശീലക പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചു. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്നാണ് സൂചന. വേൾഡ് കപ്പ് വരെയാണ് ദ്രാവിഡിന്റെ...
ചുരത്തിൽ അധികാരികളുടെ ജാഗ്രതക്കുറവ്, ഇന്നോവ വീണത് സംരക്ഷണ ഭിത്തി തകർന്നതിലൂടെ
താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം...
യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ അറസ്റ്റിലായവർ സഞ്ചരിച്ചത് തൻ്റെ കാറിൽ തന്നെ പക്ഷെ, കുറ്റക്കാരെന്ന് കണ്ടാൽ തള്ളിപ്പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
വ്യാജ ഐ.ഡി.കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് തുറന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാൽ തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അവര്‍...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

