അവൾ പോയിമറഞ്ഞ കഥയെഴുതാൻപാകത്തിന് കട്ടിയുള്ള താളോ നിറമുള്ളമഷിയോ കിട്ടിയില്ല.പൂർത്തിയാക്കാതെ ബാക്കിവെച്ചുപോയനിറംമങ്ങിയ ഒരേടും,വാക്കാവാൻ കൊതിച്ച് പാതിവഴിയിൽഅലസിപ്പോയ ഒരിറ്റ് ദ്രവിച്ച തൂലികയുംനനവുണങ്ങിയ ഏതോ മിഴികൾക്കാത്ത്മയക്കത്തിലാണ്.ആ മഹാകാവ്യത്തിൻ്റെ അവസാന ഈരടിഇനിയും പൂർണ്ണമാവാനുണ്ട്;
അവളുടെ സമാഹാരംഅവൾക്കൊഴിച്ചുള്ളതിനെല്ലാംഅധ്യായങ്ങൾ കണ്ടെത്തി.കൂർത്തമുനകൾക്കൊണ്ട് ആമുഖം കറുപ്പിച്ച്,ഭയം...