ശ്രീനാഥ് രഘു
19 POSTS
ഇനി അടുത്ത ജന്മത്തിൽ ആവാം
ഇനി അടുത്ത ജന്മത്തിൽ ആവാംഅടുത്ത ജന്മം വള്ളുവനാട്ടിലെ ആ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിൽ ആവണം ജന്മം. നിളാ തീരത്തെ ആ തേവർകോവിൽ ദിനം മുടക്കാതെ പോകണം. വിക്ടോറിയ കോളേജും, കോട്ടമൈതാനവും ആകൊടിയും കൗമാരത്തിന്റെ...
കാലം കഥയായി മാറുന്ന…
നീ വന്നില്ലപക്ഷേ…ഞാന്‍ വന്നിരുന്നു.മാറ്റങ്ങള്‍ ഉണ്ടെടോ…നാം തമ്മില്‍സംസാരിച്ച ഇടങ്ങള്‍എന്നോടു ചോദിച്ചു.നീ വന്നില്ലേ…എന്ന്…അതേ ക്ലാസ് മുറികള്‍…ഡെസ്കുകളിലെ പേരുകള്പഴകിയെങ്കിലുംതെളിഞ്ഞുനില്ക്കുന്നുആ കാലത്തില്എന്നപോലെആ പഴയ ആശയത്തോടെപുതിയ സഖാക്കള്‍വീണ്ടും സമരത്തില്കൊടിപിടിക്കാത്തകൈകളില്പ്രണയവുംഒരു വിപ്ലവം തന്നെ.പുതിയ തലമുറനമ്മളേക്കാള് ഭംഗിയില്പുതിയ കാവ്യങ്ങള്രചിക്കുന്നു.പക്ഷേയെന്താ…നമ്മളെപ്പോലെ ആവില്ല.ആ ലഹരിഅവര്ക്കറിയില്ല.പക്ഷേ…നമുക്കറിയാവുന്നകാലത്തെപ്പറ്റിസമൂഹത്തെപ്പറ്റിപ്രണയത്തെയും രാഷ്ട്രീയത്തെയുംപറ്റിഅവരോട്പറഞ്ഞുകൊടുത്തിട്ട്ഞാന്...
അയാള്‍ക്ക് പകരം
അവള് മാറിപ്പോയിഎന്ന് അവനൊരിക്കലും പറയാറില്ല…അയാള്‍ക്ക് പകരമായിആരെയെങ്കിലും കിട്ടിയിട്ടുണ്ടാവും…അവള്‍ക്ക്…പണ്ടേ അയാള്‍ അങ്ങനല്ലേ…പകരക്കാരെ ചൊല്ലിഅയാളൊരിക്കലും തര്‍ക്കിച്ചിട്ടില്ലല്ലോ…ഈ കഥ എന്നില്തുടങ്ങിനിന്നില് അവസാനിക്കട്ടെ…പുതിയ തലമുറഈ കഥ വായിക്കാതിരിക്കട്ടെ.കാരണംസ്നേഹം വിലയ്ക്കുവാങ്ങലോപിടിച്ചുവാങ്ങലോ അല്ലെന്ന്അവരറിയട്ടെ.ഈ കഥഅയാളിലുംഅവളിലും അവസാനിക്കട്ടെ.
കല തലമുറകളിലൂടെ ജീവിക്കും
സിനിമ എന്നാണ് കണ്ണുനീർ ഗ്രന്ഥികളെ സ്പർശിക്കാൻ തുടങ്ങിയത് അറിയില്ല. ബാല്യത്തിൽ നിന്ന് ഒന്നിനോടൊന്ന് വളർന്ന കാലം പത്മരാജനും, വേണു നാഗവള്ളിയും, പ്രിയദർശനും, ലോഹിതദാസനും, സത്യേട്ടനും, ഭരതനും, ജയരാജും, രഞ്ജിയേട്ടനും പഠിപ്പിച്ച സിനിമയും വൈകാരിക...
Breaking
ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തി കുറ്റപത്രം വായിച്ച വിദ്യാർഥി നേതാവ്
1977 സെപ്റ്റംബർ അഞ്ചിനായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ വിദ്യാർഥി മുന്നേറ്റം....
കറുപ്പ് പടർത്തുന്ന വയലറ്റ് പൂക്കൾ
വാടാമല്ലി പൂവുകൾ കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന സെമിത്തേരിയുടെ ദൃശ്യം...
ഗൾഫ് യാത്രികരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്....
വന്യമൃഗങ്ങൾ നാട് കയ്യേറുന്നു, ചേനയും ചേമ്പും കാച്ചിലും തൊടികളിൽ നിന്നും അപ്രത്യക്ഷമായി
ചേനയും ചേമ്പും കാച്ചിലും ഒന്നും ഇപ്പോൾ കേരളത്തിൽ കൃഷി ചെയ്യാൻ കഴിയില്ല....