ശ്രീനാഥ് രഘു
24 POSTS
മിണ്ടാതെ പോയത്…
പ്രിയപ്പെട്ടതെന്തെങ്കിലുംഒന്ന്ഓർത്തെടുത്തിട്ട് പോകൂ…പ്രിയപ്പെട്ട ഇടമോ കഥയോമനുഷ്യരോ ചിരികളോചെറിയ വലിയ സ്നേഹങ്ങളോ…അങ്ങനെ എന്തെങ്കിലുമൊന്ന്.ഓർമ്മകളേക്കാൾ ഭംഗിയുള്ളമറ്റൊന്നും മനുഷ്യന് മറക്കാതെകാക്കാനില്ലന്നേ..!പിന്നേക്ക് വക്കണ്ട…പ്രിയപ്പെട്ടതെന്തെങ്കിലുമൊന്ന്ഓർത്തെടുത്തിട്ട് പോകൂ…മിണ്ടാതെ പോയതെന്തെങ്കിലുമൊന്ന്പറഞ്ഞുവച്ചിട്ട് പോകൂ…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിൻ നമ്പർ 16301/ 16302 വേണാട് എക്സ്പ്രസ്, മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഉടൻ എത്തി ചേരുന്നതാണ്." ഏറ്റുമാനൂർ റെയ്ൽവേ സ്റ്റേഷനിൽ ഈ ഒരു അന്നൗൺസ്മെൻ്റ് കേട്ടുകൊണ്ട് ഇരിക്കുമ്പോൾ കൈയിലൊരു സീസൺ ടിക്കറ്റും...
കാഴ്ചക്കാരനും കഥാപാത്രമാകുന്ന സിനിമ
ആത്യന്തികമായി സിനിമ ഒരു കലയാണെന്നും അത് മനുഷ്യനോട് സംവദിക്കുന്നതാണെന്നും അടിവരയിട്ട് സംസാരിക്കാൻ കഴിയുന്ന തരത്തിൽ ഒരു സിനിമ മലയാളത്തിൽ ഇറങ്ങിയിട്ട് കാലം ഒരുപാടായി. എന്നാൽ "2018" എന്ന സിനിമ വർത്തമാനകാലത്തിൻ്റെ കഥ പറയുമ്പോൾ,...
പ്രിയസഹോദരീ, മാപ്പ്
എറ്റവും അടുത്ത് പരിചയമുള്ള ഒരാളുടെ മകളുടെ വിയോഗത്തിൽ നിന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും ഉണ്ടായ ആ വേദനയിൽ ഇരുന്നാണ് ഇന്ന് ഇത് എഴുതുന്നത്.നമ്മളാരും സുരക്ഷിതരല്ലെന്നും അരക്ഷിതമായ സമൂഹത്തിലാണ് ജീവിക്കുന്നതെന്നും ഇനിയും...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

