ശ്രീനാഥ് രഘു

22 POSTS

കെട്ടിപ്പിടുത്തങ്ങൾ

“Sometimes a silent hug is the only thing to say.” "ജീവിക്കണം എന്നുള്ള വാശി ഒക്കെ പോയി. ഇപ്പോൾ സമനില തെറ്റാതെ നോക്കണം" എന്ന് പറഞ്ഞ് അവൻ അവസാനിപ്പിക്കുമ്പോൾ ഞാൻ അവനെ...

സാർ കോട്ടയത്ത് ഉണ്ട്

കോൺഗ്രസ് പാർട്ടിയിലോ, ജനങ്ങളുടെ പൊതുവായ പ്രശ്നത്തിലോ ഏത് വിഷയത്തിലും ഒരു പ്രശ്നം ഉണ്ടായാൽ ഞങ്ങൾ കോൺഗ്രസുകാർക്ക് തീർക്കാൻ പറ്റാതാവുമ്പോൾ ഒരു പറച്ചിൽ ഉണ്ട് "സാർ കോട്ടയത്ത് ഉണ്ടോ? സാർ കോട്ടയത്ത് ഉണ്ടോ" "സാർ കോട്ടയത്ത്...

മിണ്ടാതെ പോയത്…

പ്രിയപ്പെട്ടതെന്തെങ്കിലുംഒന്ന്ഓർത്തെടുത്തിട്ട് പോകൂ…പ്രിയപ്പെട്ട ഇടമോ കഥയോമനുഷ്യരോ ചിരികളോചെറിയ വലിയ സ്നേഹങ്ങളോ…അങ്ങനെ എന്തെങ്കിലുമൊന്ന്.ഓർമ്മകളേക്കാൾ ഭംഗിയുള്ളമറ്റൊന്നും മനുഷ്യന് മറക്കാതെകാക്കാനില്ലന്നേ..!പിന്നേക്ക് വക്കണ്ട…പ്രിയപ്പെട്ടതെന്തെങ്കിലുമൊന്ന്ഓർത്തെടുത്തിട്ട് പോകൂ…മിണ്ടാതെ പോയതെന്തെങ്കിലുമൊന്ന്പറഞ്ഞുവച്ചിട്ട് പോകൂ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിൻ നമ്പർ 16301/ 16302 വേണാട് എക്സ്പ്രസ്, മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഉടൻ എത്തി ചേരുന്നതാണ്." ഏറ്റുമാനൂർ റെയ്ൽവേ സ്റ്റേഷനിൽ ഈ ഒരു അന്നൗൺസ്മെൻ്റ് കേട്ടുകൊണ്ട് ഇരിക്കുമ്പോൾ കൈയിലൊരു സീസൺ ടിക്കറ്റും...

Breaking

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
Admin Zyber
1 POSTS0 COMMENTS
Reshnu RS
2 POSTS0 COMMENTS
അശോക് യു.
1 POSTS0 COMMENTS
വി ജയദേവ്
1 POSTS0 COMMENTS
ശ്രുതി
2 POSTS0 COMMENTS
spot_imgspot_img