ശ്രീനാഥ് രഘു
24 POSTS
ശേഷം…
അയാൾഇന്ന് ഓർമ്മകളെ വിചാരണ നടത്തുന്നു.കഴിഞ്ഞ ഭൂതകാലത്തിനോട് വിട പറയുന്നുചില മനുഷ്യരെഅടുത്ത ജന്മത്തിനുവേണ്ടി മാറ്റുവയ്ക്കുന്നുഇനി ഒരിക്കലുംആയുസ്സിന്റെ പകുതിക്കിപ്പുറത്തേക്ക് നോക്കില്ലഎന്ന് തീരുമാനമെടുക്കുന്നുമൗനമായി…നിശബ്ദമായി…നടന്നു തീർക്കേണ്ട വഴികൾബാക്കി കിടക്കുന്നു.സ്നേഹത്തിന്റെഒരു ബാധ്യതയും വയ്ക്കാതെഅയാൾ തിരിഞ്ഞു നടക്കുന്നുകാത്തിരിപ്പിന്റെ…കണ്ടുമുട്ടലിന്റെ…അത്ഭുതക്കടൽ പോലെകാണാനിരിക്കുന്നതേയുള്ളൂശേഷം…തീവണ്ടി ഒച്ചയും മഴയുംആ...
യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
സിദ്ധാർത്ഥന്റെ കൊലപാതകത്തിലും അന്വേഷണത്തിൽ സർക്കാർ തുടരുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തിയൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരില്‍ അധ്യക്ഷത...
യാത്രകളുടെ പുസ്തകത്തിൽ നിന്ന് വീണ്ടും…
ആയുസ്സിന്റെ പകുതിക്കപ്പുറം കിട്ടിയവരാണ് ജീവിതത്തിന്റെ കളർ മാറ്റിയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാര്യമാരോട് കള്ളം പറഞ്ഞ് വീണ്ടും… ഞങ്ങൾ എന്നു പറഞ്ഞാൽ, കഴിഞ്ഞ ജന്മത്തിലെ കടം തീർക്കാൻ കൂടെ കൂടിയവർ…അവർക്ക് പേര് പലത്…നിങ്ങൾക്ക്...
പൊള്ളുന്ന രാഷ്ട്രീയം
2024 ജനുവരി 22 തിങ്കളാഴ്ച ആധുനിക ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ ഒരു നിർണ്ണായക ദിനമായിരിക്കും. അന്നാണ് അയോധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമജന്മഭൂമി ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുക. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

