സിനിമ

സംവിധായകൻ സിദ്ദീഖ് അന്തരിച്ചു

മലയാള സിനിമാ രംഗത്തെ ശ്രദ്ധേയമായ വിനോദ ചിത്രങ്ങളുടെ സംവിധായകൻ സിദ്ദീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി സിദ്ദിഖിന്റെ ആരോ​ഗ്യ നില മാറ്റമില്ലാതെ തുടരുന്നു. എക്മോ സപ്പോർട്ടിലാണ്...

മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു

ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയിലാകും മമ്മൂട്ടി പ്രതിനായകനായി എത്തുക. ഷെയ്നും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഭൂതകാലം...

സംവിധായകൻ സിദ്ധീഖ് ഗുരുതരാവസ്ഥയിൽ

ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ അതിതീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം...

അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതായുള്ള പരാതിയില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. താൻ സംവിധാനം ചെയ്ത...

മന്ത്രി സജി ചെറിയാൻ എന്തിനെയാണ് ന്യായീകരിക്കാൻ ശ്രമിക്കുന്നത്, അവാർഡ് വിവാദത്തിൽ ചോദ്യവുമായി വിനയൻ വീണ്ടും

പുരസ്കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് സംസാരിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് ചോദ്യവുമായി സംവിധായകൻ വിനയൻ. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല പ്രശ്നം എന്നും...

Popular

spot_imgspot_img