സിനിമ

“രഞ്ജിത്ത് ഒരു ഇതിഹാസം തന്നെയാണ്” ചലച്ചിത്ര അവാർഡ് വിവാദത്തിൽ സാസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം ട്രോൾ ഹിറ്റ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് യാതൊരു റോളുമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ചലച്ചിത്ര മേഖലയിലെ ഇതിഹാസമാണെന്നും അക്കാദമിയെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍...

“അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് കൈകടത്തി”- തുറന്നടിച്ച് സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ചൂടാറും മുൻപേ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ. സംവിധായകൻ വിനയനാണ് അവാർഡ് നിർണയത്തിലെ ചെയർമാൻ്റെ ഇടപെടലുകൾ വെളിപ്പെടുത്തി രംഗത്ത് വന്നത്. അവാർഡ് പ്രഖ്യാപനത്തിന്...

ബാർബി മുന്നേറുമ്പോൾ ഓപ്പൺ ഹൈമർക്ക് ഇന്ത്യൻ പ്രേക്ഷകരുടെ കൈത്താങ്ങ്

ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ് ഹോളിവുഡ് ചിത്രങ്ങളായ ബാർബിയും ഓപ്പൻഹെെമറും. അടുത്ത കാലത്തെ രണ്ടു കിടിലൽ ചലച്ചിത്രങ്ങൾ തലമുറ വ്യത്യാസമില്ലാതെ ഹിറ്റാണ്. എന്നാൽ ആ​ഗോള ബോക്സോഫീസ് കളക്ഷനിൽ ഗ്രേറ്റയുടെ ബാർബിയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ...

കെ എസ് ചിത്ര; പാട്ടിൻ്റെ പ്രിയതമയ്ക്ക് ഇന്ന് അറുപത്

അറുപതാം പിറന്നാളിന്റെ നിറവിലാണ് ഗായിക ചിത്ര. നാല് പതിറ്റാണ്ടായി ചിത്രയുടെ നാദമാധുരി മലയാളത്തിന് ഒപ്പമുണ്ട്. മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്‍ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‍കാരം 16 തവണയും...

സിനിമാ പുരസ്കാരത്തിന് എതിരെ റിയ ഇഷ, ട്രാൻസ് ജെൻഡറിൽ സ്ത്രീകളെ പരിഗണിക്കരുത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വിയോജിപ്പുമായി ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. അവാർഡിന് പരിഗണിച്ച വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമകളെ അവാർഡിൽ തഴഞ്ഞു. ജൂറി എല്ലാ നോമിനേഷനുകളും കണ്ടില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ...

Popular

spot_imgspot_img