സിനിമ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, നടി വിൻസി അലോഷ്യസ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബുധനാഴ്ച പ്രഖ്യാപിക്കും

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും. 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇത് റെക്കോഡാണ്....

വെല്ലുവിളികളുടെ കാലത്ത് കൂടെ നിന്നു, വളർന്ന് താരമായപ്പോൾ തഴഞ്ഞു, അക്ഷയ് കുമാറിനെതിരെ ശാന്തിപ്രിയ

താരലോകത്തെ ബന്ധങ്ങളുടെ നിഷ്ഫലത തുറന്നടിച്ച് മുൻകാല നായിക ശാന്തി പ്രിയ. വിവാഹശേഷം അഭിനയരം​ഗം വിട്ട നടി ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിച്ചപ്പോ പ്രിയപ്പെട്ട സുഹൃത്തിൽ നിന്നും നേരിട്ട അനുഭവമാണ് ബോളിവുഡ് നായിക വിവരിക്കുന്നത്....

മലയാളത്തിലെ ‘ആർട്’ സിനിമകളുടെ നിർമ്മാതാവ് അച്ചാണി രവി അരങ്ങൊഴിഞ്ഞു

മലയാള സിനിമയ്ക്ക് പിൽക്കാലത്ത് ലോക ചലച്ചിത്ര ഭൂപടത്തിൽ ഇടംനേടിക്കൊടുത്ത സിനിമകളുടെ നിർമാതാവ് കെ. രവീന്ദ്രനാഥൻ (90) അന്തരിച്ചു. നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജനറൽ പിക്ചേഴ്‌സ്...

ഷാരൂഖ് ഖാനെ കാണാൻ കൊള്ളില്ല, അഭിനയിക്കാനും അറിയില്ലെന്ന് മഹനൂർ ബലോച്ച്- വിവാദം

ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ല കാണാനും ഭംഗിയില്ലെന്ന് പറഞ്ഞാൽ ആരാധകർ എന്തു പറയും. മാത്രമല്ല ഷരൂഖ് സ്വന്തമായി സൃഷ്ടിച്ച പ്രഭാവലയത്തിലാണ് കഴിഞ്ഞു പോകുന്നത് എന്നും പാക് നടിയായ മഹനൂർ ബലോച്ച്...

Popular

spot_imgspot_img