സിനിമ

ഷരൂഖ് ഖാന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു, അടിയന്തിര ശസ്ത്രക്രിയ

അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. ലോസ് ആഞ്ജൽസിൽ സിനിമാ ചിത്രീകരണ വേളയിലാണ് അപകടം. മൂക്കില്‍ നിന്ന് ചോരവന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് മാറാന്‍...

സിനിമാ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്, അടിയന്തിര ശസ്ത്രക്രിയ

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് അപകടത്തിൽ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ശസ്ത്രക്ക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം....

അമ്മ യോഗം ഇന്ന്, ഷെയിൻ നിഗം അകത്തേക്ക്

താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. നിർമ്മാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന്...

ഹാസ്യ നടൻ പൂജപ്പുര രവി അന്തരിച്ചു

  മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ മറയൂരിലെ മകളുടെ വസതിയിലായിരുന്നു. വ്യത്യസ്തങ്ങളായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കുരതിവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരുടെ...

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച കുടുംബ ചിത്രത്തിനൊപ്പം വൈറലായി 35 വർഷം മുൻപത്തെ ഓർമ്മ ചിത്രം

മൂന്നു പതിറ്റാണ്ടിന് ശേഷം എന്ന വിശേഷണവുമായി മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും കുടുംബസമേതമുള്ള ചിത്രങ്ങൾ വെെറലാകുന്നു. മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ഒരു വിവാഹ ചടങ്ങിൽ നിന്നാണ്....

Popular

spot_imgspot_img