സിനിമ

വി എസ് സനോജിൻ്റെ അരിക് ചിത്രീകരണം പൂർത്തിയായി

മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയായ അരിക് സിനിമാ ചിത്രീകരണം പൂർത്തിയായി. ഒന്നര കോടി ബജറ്റിലാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ ചിത്രം നിർമ്മിക്കുന്നത്. കൊല്ലങ്കോട്, ലഖ്നൗ എന്നിവിടങ്ങളിലായി...

ഏകാകിതയുടെ അനശ്വര കാവ്യമായി തീർന്ന താര ജീവിതം

ഇന്ന് മീനാകുമാരിയുടെ അമ്പത്തി ഒന്നാം ചരമ വാർഷികംസ്മരണ : KPA സമദ് "പ്യാർ കാ ഇക് ഖൂബ്സൂരത് ഖ്വാബ്ജൊ മേരി സുലഗ്തി ഹുയി ആംഖ് മെഠണ്ടക് ഭർ ദേമൊഹബത് കാ ഇക് പുർതപാക് ലംഹാജൊ...

ഇന്നസെൻ്റ് വിടവാങ്ങി

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും...

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. ECMO പിന്തുണയിലാണ്...

നാട്ടു നാട്ടു കേട്ട് കീരവാണിക്ക് അഭിനന്ദനവുമായ് കാർപെൻ്റേഴ്സ് കുടുംബം

ഓസ്‌കാർ പുരസ്‌കാരത്തില്‍ കീരവാണിയേയും ആര്‍ആര്‍ആറിനേയും അഭിനന്ദിച്ച് റിച്ചാര്‍ഡ് കാര്‍പെന്ററും കുടുംബവും. ‘കാര്‍പെന്റേഴ്‌സി’ന്റെ പ്രശസ്ത ഗാനം ‘ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോ ആണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍...

Popular

spot_imgspot_img