സിനിമ

വിഷം തുപ്പിയവരും പിന്നാലെ; നിറ താരമായി ദീപിക പദുക്കോൺ ഓസ്കാർ വേദിയിൽ

രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഇന്ത്യയിലേക്ക് എത്തി. ഇതിനൊപ്പം തന്നെ നടി ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച്...

ഓസ്കാറിൻ്റെ പെരുമയിൽ കേരള അതിർത്തിയിൽ നിന്നും എത്തിയ ആനക്കഥ

ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഷോർട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമകളാണ് ഇത്തവണ ഓസ്കാറിൽ തിളങ്ങിയവ...

ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഓസ്കാറിലും തിളങ്ങി നാട്ടു നാട്ടു; എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഷോർട് ഫിലിം

95-ാമത് ഓസ്‌കര്‍ പുരസ്‌കാരം തിങ്കളാഴ്ച വിതരണം ചെയ്തു. രാജമൗലിയുടെ ആർ.ആർ.ആർ., കാർതികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിസ്‌പറേഴ്സ് എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമാ ലോകത്തു നിന്ന് പുരസ്കാരം സ്വന്തമാക്കി. മികച്ച ഒറിജിനൽ സ്കോർ,...

“പൊളിറ്റിക്കൽ കറക്ട്നെസിൽ കുരുങ്ങി ചിരിപ്പടങ്ങൾ ഇല്ലാതായോ” സലീം കുമാറിനെതിരെ പുതു സിനിമാ പ്രേമികൾ

പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലീം കുമാര്‍. പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്‍പ്പെട്ട എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ സംവിധായകര്‍ കണ്‍ഫ്യൂഷനിലാണ് എന്നും ദേശീയ അവാര്‍ഡ് ജേതാവായ സലീം കുമാര്‍ പറഞ്ഞു. ഇതിനെതിരെ...

ദക്ഷിണേന്ത്യയിൽ നിന്ന് ഓസ്കറിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ ചലച്ചിത്ര താരമായി സൂര്യ

ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി നടന്‍ സൂര്യ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ്. ഈ വര്‍ഷമാണ് സൂര്യ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്നത്. വിജയകരമായി...

Popular

spot_imgspot_img