സിനിമ

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ വെബ് സീരീസ് ഒരുങ്ങുന്നു

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന നെറ്റ് ഫ്ലിക്സ് വെബ്‌ സീരിസ് 'ഹീരാമണ്ഡി'യുടെ ടീസര്‍ പുറത്തിറക്കി. മനീഷ കൊയ്‌രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക്...

ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാണി ജയറാമിനെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ...

ഇതിഹാസ താരം, സുഹൃത്ത്… പ്രകീർത്തിച്ച് പൗലോ കൊയ്‌ലോ, കാണാൻ കൊതിയെന്ന് ഷരൂഖ് ഖാൻ

സംഘടിത ആക്രമണങ്ങൾ അതിജീവിച്ച് ഗംഭീര തിരിച്ചുവരവ് അറിയിച്ച ഷാരൂഖ് ഖാന് വിശ്രുത എഴുത്തുകാരൻ്റെ പ്രശംസ. പഠാന്‍ ബോക്‌സ്ഓഫിസ് തകര്‍ത്ത് പ്രയാണം തുടരുന്നതിനിടെ ഷാരൂഖ് ഖാനെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയാണ് ട്രെൻഡിങ് ട്വിറ്റ്...

അടൂർ അറിഞ്ഞിട്ടാണ് അന്വേഷണ കമ്മീഷനെ വെച്ചത്, പിന്നെന്താണ് പ്രതിഷേധ ഹേതുവെന്ന് മന്ത്രി ആർ ബിന്ദു

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍റെ രാജിയില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. അടൂരിന്‍റേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്‍റെ ...

അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു, ശങ്കർ മോഹന് പിന്തുണ

 കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ജാതി വിവേചനത്തിന് എതിരായ സമരത്തിന് തുടർച്ചയായി ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരിൻ്റെ രാജി.  ജാതി അധിക്ഷേപം...

Popular

spot_imgspot_img