സിനിമ

ഗാനരചയിതാവ് ബി ആർ പ്രസാദ് വിടവാങ്ങുമ്പോൾ

ഗാനരചയിതാവ് എന്ന നിലയില്‍ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ സംഭാവന ചെയ്താണ് ബീയാര്‍ പ്രസാദ് വിടവാങ്ങിയത്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗാനരചയിൽ സജീവമായി. അറുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ബീയാര്‍ പ്രസാദ് വിടപറയുമ്പോള്‍, നാടകകൃത്ത്,...

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ “മലൈക്കോട്ടൈ വാലിബൻ’

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ  പുറത്തിറക്കി. "മലൈക്കോട്ടൈ വാലിബൻ' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. വ്യത്യസ്തമായ രീതിയില്‍ ഒരുപാട് സസ്‌പെന്‍സുകള്‍...

കുരുക്ക് മുറുക്കി നെറ്റ്ഫ്ലിക്സ്; പാസ് വേർഡ് ഷെയറിങിന് ബ്ലോക്ക് വരുന്നു

കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിന് തടയിടാൻ ഒരുങ്ങുകയാണ് കമ്പനി. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതി ബ്ലോക്ക് ചെയ്യും. ഒരു സമയം ഒരേ...

തകർപ്പൻ ചുവടുകളുമായി ഷരൂഖ് ദീപിക ജോഡി; പഠാനിലെ അടുത്ത ഗാനവും എത്തി

വിവാദങ്ങളും വിവേചന ശ്രമങ്ങളും കൊഴുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇടയിലും പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തെത്തി. ബേഷരം രംഗ് എന്ന ഗാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും വർഗ്ഗീയതയും വളർത്താനുള്ള ശ്രമങ്ങൾക്ക് മറുപടിയായി അടുത്ത ഗാനവും പുതു തലമുറയിൽ...

ദീപിക പദുക്കോൺ ഖത്തറിൽ; സമാപന ചടങ്ങിൽ പങ്കാളിയാവും

ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തി. ട്രോഫി അനാച്ഛാദനം ചെയ്യുന്നത് ദീപിക പദുകോൺ ആയിരിക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് താരത്തിൻ്റെ സാന്നിധ്യം. പുതിയ ചിത്രമായ പാഠാനിലെ...

Popular

spot_imgspot_img