സിനിമ

പല നിറത്തിലും ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ പരസ്പരം മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സിനിമയെ ഉപയോഗിക്കുക- ഷാരുഖ് ഖാൻ

ഭിന്നിപ്പിക്കരുത്, ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കും സങ്കുചിതമായ ചിന്തകളാണ് ചിലപ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പഠാന്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ...

സ്റൈൽ മന്നൻ രജനീകാന്തിന് 72

‘തലൈവന്‍’ രജനീകാന്തിന്‍റെ 72മത് ജന്മദിനമാണ് ഇന്ന്. ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഇല്ല....

”കശ്മീർ ഫയൽസ് അശ്ലീല പ്രചാരണ സിനിമ തന്നെ” നദാവ് ലാപ്പിഡിനെ പിന്തുണച്ച് ജൂറി അംഗങ്ങളും

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിരുകി കയറ്റിയ കമേഴ്ഷ്യൽ സിനിമ സംബന്ധിച്ച വിവാദം തീരുന്നില്ല. വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് അശ്ലീലവും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലയുമാണെന്ന് അഭിപ്രായം ആവർത്തിച്ച് ജൂറി അംഗങ്ങളും രംഗത്ത്...

അവതാർ 2 പറഞ്ഞ ദിവസം തന്നെ എത്തും, വിലക്കില്ല

‘അവതാര്‍ 2’ കേരളത്തിലെ തിയേറ്ററുകളില്‍ പറഞ്ഞ തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. വിതരണക്കാരുടെ ആവശ്യങ്ങള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അംഗീകരിക്കാന്‍...

അവതാർ -2 പ്രദർശിപ്പിക്കില്ലെന്ന് കേരളത്തിലെ തിയറ്റർ ഉടമകൾ

അവതാറിൻ്റെ രണ്ടാം ഭാഗം അവതാർ 2-ൻ്റെ കേരളത്തിലെ റിലീസ് നീളും. റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ നിലപാടെടുത്തു. തിയേറ്റർ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടതാണ് കാരണം. മലയാളത്തിൽ ഉൾപ്പെടെ ഡബ് ചെയ്തിട്ടുള്ള ചിത്രമാണ്. തിയേറ്ററുടമകളുടെ സംഘടനയായ...

Popular

spot_imgspot_img