സിനിമ

ഇത്തവണ 185 സിനിമകൾ, ചലച്ചിത്രമേള ഡിസംബർ ഒൻപതിന് തുടങ്ങും

27-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ ഒൻപതിന് തുടങ്ങും. തിരുവനന്തപുരത്ത് എട്ടു ദിവസത്തെ മേളയിൽ 15 തിയേറ്ററുകളിലായി 185 സിനിമകളുണ്ടാവും. നിശ്ശബ്ദതയുടെ സൗന്ദര്യം അവതരിപ്പിക്കുന്നവയും യുദ്ധവും അതിജീവനവും പ്രമേയമാക്കിയവയുമായി വ്യത്യസ്ത ചിത്രങ്ങളാണ് മേളയുടെ...

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ മുതൽ

ഗോവയിലെ പനാജിയില്‍ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഞായറാഴ്ച തുടക്കം. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. ഓസ്ട്രേലിയന്‍ ചിത്രമായ 'അല്‍മ ആന്‍ഡ് ഓസ്‌കര്‍' ഉദ്ഘാടനചിത്രവും ക്രിസ്‌തോഫ് സനൂസിയുടെ 'പെര്‍ഫെക്ട് നമ്പര്‍' സമാപന ചിത്രവുമായിരിക്കും....

വിദ്വേഷ പ്രചാരണത്തിൽ വീണു, അഭിനയം വിടുന്നതായി ആമിർ ഖാൻ

അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിങ് ഛദ്ദയായിരുന്നു ആമിർഖാൻ്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഇതിനുശേഷം സ്പാനിഷ് ചിത്രമായ ചാമ്പ്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ആമിർ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ...

കാന്താരയിലെ പാട്ടിന് തൈക്കുടം ബ്രിഡ്ജിൻ്റെ കോപ്പിറൈറ്റ് കേസ്, കാണാനും കേൾക്കാനുമാവാതെ സിനിമാ പ്രേമികൾ

കന്താരയിലെ 'വരാഹരൂപം...' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഹിറ്റ് കന്നട ചിത്രം കാന്താരയിലെ കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ്...

നയൻതാരയുടെ ഗർഭധാരണത്തിൽ നിയമ പ്രശ്നമില്ല; പക്ഷെ സഹായിച്ച ഡോക്ടർ നാടുവിട്ടു

നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍....

Popular

spot_imgspot_img