സിനിമ

കാന്താരയിലെ പാട്ടും തൈക്കൂട്ടം ബ്രിഡ്ജിൻ്റെ നവരസയും ക്ലാഷ്, സിനിമ സംഗീതത്തിൽ പുതിയ വിവാദം

സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത കന്നഡയിൽ നിന്നുള്ള ചിത്രം കാന്താര പാട്ടു വിവാദത്തിൽ. മികച്ച അഭിപ്രായം നേടി മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയ ചിത്രം ഹിറ്റായതോടെയാണ് പാട്ട് ശ്രദ്ധയിൽ എത്തിയത്. ചിത്രത്തിലെ 'വരാഹ രൂപം'...

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് കുടുംബങ്ങളിലേക്ക്; ട്രെയിലർ പുറത്തിറക്കി

മലയാളിയുടെ കുടുംബ മാഹാത്മ്യ രൂപങ്ങളെ വ്യത്യസ്തമായ തലത്തിൽ തുറന്നു കാണിച്ചു കൊണ്ട് ജനമനസുകളിൽ ഇടം പിടിച്ച ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിൻ്റെ പാരമ്പര്യ മഹിമകളെയും തുറന്നു കാണിക്കാനായി ഒരുങ്ങി എത്തുന്നു. സുരാജ്...

ദുൽഖർ,ദുർഗകൃഷ്ണ മികച്ച അഭിനേതാക്കൾ ആവാസ വ്യൂഹം സിനിമ- ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു

45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായും ‘ഉടലി’ലെ പ്രകടനത്തിന് ദുർഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മാർട്ടിൻ പ്രക്കാട്ട് ആണ്...

നയൻതാര വിഘ്നേഷ് വിവാഹം ആറ് വർഷം മുൻപേ നടന്നതായി രേഖ; ദത്ത് ഗർഭധാരണത്തെ സാധൂകരിക്കുന്ന സത്യവാങ്മൂലം

താരദമ്പതികളായ നയൻതാരയുടേയും വിഘ്നേഷ് ശിവൻ്റെയും വാടക ഗർഭധാരണത്തെക്കുറിച്ചുള്ള നിയമ വിവാദം മറികടന്ന് പുതിയ റിപ്പോർട്ട്. തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങൾ തുടരുന്നതിനിടെ ദത്ത് ഗർഭധാരണം നിയമ പരിധിക്ക് അകത്താണെന്ന് വരുത്തുന്ന സത്യവാങ്മൂലം സമർപ്പിച്ചു. നയൻതാര-...

ഹാരി പോട്ടറിലെ മാന്ത്രിക സാന്നിധ്യം ഹാഗ്രിഡ് അന്തരിച്ചു

ഹാരി പോട്ടറിലെ ചിത്രങ്ങളിലൂടെ മനസുകളിൽ മാന്ത്രിക സാന്നിധ്യമായ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് മനസുകളിൽ പതിഞ്ഞ ...

Popular

spot_imgspot_img