സിനിമ

പരാതിക്കാരി പിൻവാങ്ങി, ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

അഭിമുഖത്തിനിടെ അവതാരകയെ നടന്‍ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കി....

നെടുമുടി വേണു ഓർമയായിട്ട് ഒരു വർഷം

മഹമൂദ് മൂടാടി എഴുതുന്നു... ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു സമാനതകളിലാത്ത നടന പ്രതിഭയായിരുന്നു. അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു...

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കുഞ്ഞു പിറന്നത് വിവാദത്തിൽ; ആരോഗ്യ വകുപ്പ് അന്വേഷണത്തിന്

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്ന വാർത്ത ആഘോഷിച്ച് തീരുന്നതിന് മുൻപേ വിവാദവും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഒരുങ്ങുന്നതായാണ് വാർത്ത. ഇന്ത്യയിൽ നിലവിലുള്ള നിയമം...

ചോള രാജാവിന്റെ കാലത്ത് ഹിന്ദു എന്ന പദമില്ലായിരുന്നു, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വാക്ക് – കമല്‍ ഹാസൻ

രാജരാജ ചോളനെ ഹിന്ദുദൈവമാക്കിയെന്ന സംവിധായകന്‍ വെട്രിമാരന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ മണിരത്നം രാജരാജ ചോളനെ...

തൊഴിൽ നിഷേധം തെറ്റ്; ശ്രീനാഥ് ഭാസിയെ വിലക്കിയതിൽ ഉടക്കി മമ്മൂട്ടി

നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമ്മൂട്ട് വ്യക്തമാക്കി. തന്റെ പുതിയ ചിത്രം റോഷാക്കിന്റെ  പ്രചാരണവുമായി ബന്ധപ്പെട്ട...

Popular

spot_imgspot_img