സിനിമ

സൽമാൻ ഖാൻ്റെ ബോഡി ഡബിൾ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാൻറെ ബോഡി ഡബിൾ സാഗർ പാണ്ഡേ (50) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. അൻപതിലധികം ചിത്രങ്ങളിൽ സൽമാൻറെ ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ സാഗർ...

ഒത്തു തീർപ്പ്; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നു

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ തീരുമാനിച്ച് ഓൺലൈൻ ചാനൽ അവതാരക. ഇതിനായി അവതാരകം അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കാനുള്ള ഹർജിയും ഒപ്പിട്ട് നൽകിയിട്ടുണ്ട്. അവതാരക പരാതി പിൻവലിക്കുമെന്ന് അറിയിച്ചതോടെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ...

സ്ത്രീകൾക്കെതിരായ ആതിക്രമം; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റേത് എന്ത് നിലപാടാണ് ?. ചോദ്യവുമായി സിനിമാ രംഗത്തെ വനിതകൾ

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ ഇരട്ട നീതി നിലപാടിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) രം​ഗത്ത്. ശ്രീനാഥ് ഭാസിയുടെ വിലക്കിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും...

ദീപിക പദുകോൺ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ നടി ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്‌ നിരവധി പരിശോധനകൾ നടത്തി. ആരോഗ്യനില സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ജൂൺ 15നും ദീപിക പദുകോണിനെ...

ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്നും മാറ്റി നിർത്താൻ തീരുമാനം

നടൻ ശ്രീനാഥ് ഭാസിയെ താൽക്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. സിനിമ പ്രൊമോഷനിടെ, ഓൺലൈൻ...

Popular

spot_imgspot_img