സിനിമ

ആശാ പരേഖിന് ഫാൽക്കെ പുരസ്കാരം

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന്  ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. ആശാഖ് പരേഖ് ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് . ടെലിവിഷൻ പരമ്പരയുടെ സംവിധായികയായിട്ടും...

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

മാധ്യമപ്രവര്‍ത്തകയോട് അപമാനകരമായി സംസാരിച്ച കേസിൽ ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വനിതാ...

വില്ലൻ വേഷത്തിലെ ഓസ്ക്കാർ നടി ലൂയി ഫ്ളെച്ചർ വിട വാങ്ങി

മിലോസ് ഫോർമാൻ സംവിധാനം ചെയ്ത വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റിലൂടെ ലോകപ്രശസ്തി നേടിയ നടി ലൂയി ഫ്ളെച്ചർ (88) അന്തരിച്ചു. ഈ ചലച്ചിത്രമാണ് താളവട്ടം എന്ന പേരിൽ പ്രിയദർശൻ മലയാളത്തിൽ...

ഹൃദയത്തിൽ തുടങ്ങി…, സെൽവിയും ജോയും വിവാഹിതരാവുന്നു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ അഭിനയിച്ച അഞ്ജലിയും ആദിത്യൻ ചന്ദ്രശേഖറും വിവാഹിതരാവുന്നു. ഹൃദയത്തിൽ അഞ്ജലി അവതരിപ്പിച്ച സെൽവി ശ്രദ്ധനേടിയിരുന്നു. ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ആദിത്യൻ ചന്ദ്രശേഖർ. ഇരുവരുടെയും...

Popular

spot_imgspot_img