സിനിമ

ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗസിനിമാ ലോകത്തെ ആചാര്യന്മാരിൽ പ്രമുഖനായ ​ഗൊദാർദ് ( Jean-Luc Godard 91) അന്തരിച്ചു. 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും...

തല്ലുമാലയുടെ സബ്ടൈറ്റിൽ വെട്ടി മുറിച്ചു, നെറ്റ്ഫ്ളിക്സിനെതിരെ പരാതി

നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന 'തല്ലുമാല'യുടെ സബ്‌ ടൈറ്റിലിനെതിരേ അണിയറ പ്രവര്‍ത്തകര്‍. തങ്ങള്‍ നെറ്റ്ഫ്‌ലിക്‌സിന് നല്‍കിയ സബ്‌ ടൈറ്റിലിനെ വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്ത് നശിപ്പിച്ചുവെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു. സബ്‌ടൈറ്റില്‍...

മമ്മൂട്ടിക്ക് 71, ആരാധകർക്ക് ഓണം

 പ്രായം റിവേഴ്സ് ഗിയറിലെന്ന് ഓരോ പുതിയ ഫോട്ടോയ്ക്ക് താഴെയും ആരാധകര്‍ കമന്‍റ് ചെയ്യുന്ന സൂപ്പര്‍താരത്തിന്‍റെ 71-ാം പിറന്നാള്‍ ആണ് സെപ്റ്റംബര്‍ ഏഴ്. നടനെന്ന നിലയിൽ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 400-ലധികം സിനിമകളിൽ...

സ്ത്രീകൾ സ്വയം നിർമ്മിച്ച അഞ്ച് ഹൃസ്വ ചിത്രങ്ങൾ എ ആർ റഹ്മാൻ അവതരിപ്പിക്കും

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ എ ആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജായി ഐ ടൈല്‍സ് തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും. ഐ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകള്‍ നിര്‍മിച്ച അഞ്ചു സിനിമയാണ് തിരശ്ശീലയിലെത്തുന്നത്. രാവിലെ...

ഷാരൂഖ് ഖാനെ വെല്ലുവിളിച്ച് ലിഗറുമായ് വിജയ് ദേവരകൊണ്ട

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ‘ബോളിവുഡിലെ അവസാനത്തെ താരമാണ് താൻ എന്ന് ഷാറൂഖ് ഖാൻ പറഞ്ഞു. എങ്കിൽ ഷാറൂഖിന് തെറ്റി, നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല, നിങ്ങളിൽ...

Popular

spot_imgspot_img