സിനിമ

പ്രതീക്ഷയായി മോഹൻലാലിൻ്റെ ‘നേര്’ നാളെ നേർക്കു നേർ

മോഹൻലാൽ ചിത്രം 'നേര്' നാളെ റിലീസിനെത്തുകയാണ്. മോഹൻലാലിൻ്റെ ഒരു മുഴുനീള കഥാപാത്രമാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ ഏറെക്കാലത്തിന് ശേഷം വിജയത്തിനായുള്ള കാത്തിരിപ്പാണ് ഈ ചിത്രം. ഒരു മാസ് എന്റർടെയ്നർ സിനിമയല്ലെന്ന് ജീത്തു...

എന്താണ് ഈ സിനിമകൾ ഒക്കെ ഇങ്ങനെ പരാജയപ്പെടുന്നു? അതിന് കാരണവും, ഒരു കാലവുമുണ്ടെന്ന് മോഹൻ ലാൽ പറയുന്നു…

മോഹൻലാലിന്റെ സമീപകാല  സിനിമാതിരഞ്ഞെടുപ്പുകൾ എല്ലാം 'മോശ'മായിരുന്നു എന്ന് ഒരു വിഭാഗം ആളുകൾ പഴിചാരുമ്പോൾ മോഹൻലാലിന് അതിനെ കുറിച്ച് പറയാനുള്ളത് എന്താണ്. ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ നിന്നും വരുന്ന ഏറ്റവും പുതിയ ചിത്രം 'നേര്'  റിലീസിനൊരുങ്ങുകയാണ്....

“മാടമ്പിത്തരവും ആജ്ഞയും കയ്യിൽ വെച്ചാൽ മതി” സംവിധായകർ ഡോ ബിജുവും രഞ്ജിത്തും വീണ്ടും നേർക്കു നേർ

ലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൻ്റെ പരാമർശങ്ങൾക്ക് എതിരെ സംവിധായകൻ ഡോ. ബിജു കടുത്ത ഭാഷയിൽ രംഗത്ത് എത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ തനിക്കും അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിനുമെതിരെ രഞ്ജിത് നടത്തിയ...

ഷാരൂഖ് ഖാൻ പറഞ്ഞു “ഹടാവോ ഇസ്‌കോ” ബോളിവുഡിൻ്റെ രക്ഷകനെന്ന് അനുരാഗ് കശ്യപ്

കൊറോണയ്ക്ക് ശേഷം തകർന്ന് അടിഞ്ഞു പോയ ബോളിവുഡിന് പ്രതീക്ഷ നൽകിയത് ഷരൂഖ് ഖാൻ ചിത്രങ്ങളാണ്. ശാപ മോചനം നൽകി എന്നാണ് സംവിധായകൻ അനുരാഗ് കശ്യപ് ഇതിനെ വിശേഷിപ്പിക്കുന്നതും. "ഈ വർഷത്തെ ഏറ്റവും...

Popular

spot_imgspot_img