സിനിമ

ജെ സി ഡാനിയൽ പുരസ്കാരം കെ പി കുമാരന്

ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും...

പ്രതാപ് പോത്തൻ വിട വാങ്ങി

അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിലെ ഇഷ്ട സാന്നിധ്യമായിരുന്ന പ്രതാപ് പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  മരണ...

കോഴിക്കോട് അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റ് ശനിയാഴ്ച തുടങ്ങും

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കും. വനിതാസംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചിത്രം ക്ലാര 26-ാമത്...

കാളി പോസ്റ്റർ ചൊടിപ്പിച്ചു, ലീന മണിമേഖലയ്ക്ക് എതിരെ യുപിയിലും ഡൽഹിയിലും കേസ്

കാളി ’ പോസ്‌റ്റർ വിവാദത്തിൽ സൈബർ ആക്രമണത്തിന്‌ പിന്നാലെ സംവിധായിക ലീന മണിമേലയ്‌ക്കെതിരെ യുപിയിലും ഡൽഹിയിലും കേസ്‌. ക്രിമിനൽ ഗൂഢാലോചന, മതവികാരം  വ്രണപ്പെടുത്തൽ, കലാപാഹ്വാനം, സമുദായിക സ്‌പർദ വളർത്തൽ  തുടങ്ങിയ ഗുരുതര...

അവതാർ വീണ്ടും വരുന്നു; വിടവാങ്ങാൻ ഒരുങ്ങി ജയിംസ് കാമറൂൺ

അവതാര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാംഭാഗത്തിനുള്ള കാത്തിരിപ്പിനിടയിൽ വിടവാങ്ങൽ സൂചനയുമായി സംവിധായകൻ ജയിംസ് കാമറൂൺ. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന് ദ വേ ഓഫ് വാട്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം 2022 ഡിസംബറിനാണ്...

Popular

spot_imgspot_img