സിനിമ

അമ്മയിലെ പ്രശ്നങ്ങൾ, മോഹൻലാൽ മൌനം വെടിയണമെന്ന് ഗണേഷ് കുമാർ

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തയച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു. ദിലീപിനെതിരെ എടുത്ത നടപടി...

പരാജയങ്ങൾ പാഠമായി, പുതുതലമുറ സിനിമയുമായ് പ്രിയദർശൻ

താര രാജാക്കളെ വിട്ട് സംവിധായകൻ പ്രിയദർശൻ പുതിയ തലമുറയെ അണിനിരത്തി സിനിമയെടുക്കുന്നു. ഷെയ്ൻ നിഗം കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി...

പ്രകാശൻ പറക്കട്ടെ; ട്രെയിലർ പടയപ്പ

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' സിനിമയുടെ ട്രെയ്‌ലർ ന്യൂ ജെൻ പടപ്പായി...

നയൻതാരയെയും വിഗ്നേഷിനെയും ഒരുമിപ്പിക്കാൻ മൂന്നു തവണ മുടങ്ങിയ ആ സിനിമ

നയൻ താരയും വിഗ്നേഷ് ശിവനും ഒന്നാകുമ്പോൾ അതിന് പിന്നിൽ ഒരു സിനിമയുടെ കഥയുണ്ട്. ഇരുവരെയും ഒന്നിപ്പിക്കാൻ മൂന്നു തവണ ചിത്രീകരണം മുടങ്ങിയ സിനിമ. അവസാനം ഇരുവരുടെയും വിവാഹത്തിലൂടെയുള്ള കൂടി ചേരലിന് നിമിത്തമായി തീർന്ന...

ഷൂട്ടിങ്ങിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കയ്യ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈപ്പിനില്‍ നടന്ന ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന്...

Popular

spot_imgspot_img