സിനിമ

കെ കെയുടെ മരണം ഹൃദയാഘാതം മൂലം, ശ്വാസകോശ കരൾ രോഗങ്ങളും ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണം രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമത്തിനിടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് നൗ...

ഐ ഷൺമുഖദാസിനെ ആദരിച്ചു

സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസി  (FIPRESCI) ഇന്ത്യൻ ഘടകം ഏർപ്പെടുത്തിയ രണ്ടാം സത്യജിത് റായ് പുരസ്ക്കാരം നേടിയ ഷൺമുഖദാസിനെ ആദരിച്ചു. തൃശ്ശൂർ നവചിത്ര ഫിലിം സൊസൈറ്റി സ്നേഹ സംഗമ വേദിയിലായിരുന്നു ആദരം....

മിന്നൽ മുരളിയെ അവഗണിച്ചത് ഒടിടി റിലീസിനോടുള്ള പ്രതികാരമെന്ന് മനു ജഗദ്

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും ഓ ടി ടി റിലീസിൻ്റെ പേരിൽ 'മിന്നല്‍ മുരളി'യെ അവഗണിച്ചെന്ന് കലാ സംവിധായകൻ മനു ജഗദ്. കേരളം പോലുള്ള ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽ നിന്ന് കൊണ്ട്...

അണക്കെട്ടിനകത്തെ അശ്ലീല വീഡിയോ ചിത്രീകരണം, പൂനം പാണ്ഡേക്കും ഭർത്താവിനും കുറ്റപത്രം

അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ​ഗോവ പോലീസിന്റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്. അശ്ലീലത, അതിക്രമിച്ച് കടക്കൽ, അശ്ലീല...

മാപ്പ് ! ആ വാക്കുകൾ എൻ്റെ അറിവില്ലായ്മ…. നടൻ സുമേഷ് മൂർ

ലൈം​ഗിക പീഡന അനുഭവങ്ങൾ തുറന്നു പറയുന്നവർക്കെതിരെ അധിക്ഷേപകരമായി പ്രതികരിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് നടൻ സുമേഷ് മൂർ. തന്റെ ആൺ ബോധത്തിൽ നിന്ന് വന്നതാണെന്നും സുഹൃത്തുക്കൾ വിളിച്ചു സംസാരിച്ചപ്പോഴാണ് തന്റെ പരാമർശങ്ങളിലെ പ്രശ്നം...

Popular

spot_imgspot_img