സിനിമ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം – 2022; രേവതിക്കും ബിജുമേനോനും ദിലീഷ് പോത്തനും അംഗീകാരം

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ആവാസവ്യൂഹം, നടി രേവതി, നടൻ ബിജുമേനോൻ,സംവിധായകൻ ദിലീഷ് പോത്തൻ. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ്...

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം 27 വെള്ളിയാഴ്ച വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല. മാത്രമല്ല മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ,...

സദാചാര ട്രോളു കഴിഞ്ഞെങ്കിൽ ഇതും കൂടി കണ്ടോളൂ….. കൂടുതൽ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാൻ

ബിക്കിനി ഇട്ട് പിറന്നാൾ ആഘോഷിച്ചതിന് ട്രോളും ശകാരവുമായി എത്തിയ സദാചാര പടയെ കടന്നാക്രമിച്ച് ഇറാഖാൻ. കഴിഞ്ഞ ദിവസങ്ങളായി ബോളിവുഡിലെ ചര്‍ച്ച മുഴുവന്‍ ഈ പിറന്നാള്‍ ആഘോഷത്തെ കുറിച്ചായിരുന്നു. ആമിര്‍ ഖാന്റെ മകള്‍ ഇറാ...

ബോളിവുഡ് ബോക്സ് ഓഫീസിനെ ദക്ഷിണേന്ത്യൻ സിനിമകൾ വിഴുങ്ങുന്നു – രാം ഗോപാൽ വർമ്മ

ദക്ഷിണേന്ത്യൻ സിനിമകൾ ബോളിവുഡ് ബോക്സ് ഓഫീസിൽ ആധിപത്യം ഉറപ്പിക്കുന്നതായി സംവിധായകൻ രാം ​ഗോപാൽ വർമ. തെന്നിന്ത്യൻ സിനിമകൾ തരംഗമായി മുന്നേറുന്നു. ബോളിവുഡ് സിനിമകളിൽ അങ്ങനെയൊരു കലാപരമായ മാറ്റം സംഭവിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടി...

പത്തല പത്തല….പാട്ട് ഹിറ്റായി; കമലാഹസൻ വീണ്ടും വിവാദത്തിൽ

 ജൂൺ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന കമലാ ഹസൻ നായകനായ വിക്രം വിവാദത്തിൽ. ഇതിലെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പത്തല പത്തല എന്ന് തുടങ്ങുന്ന ​ഗാനത്തിലെ ചില വരികളാണ് ഈ വിവാദത്തിന് കാരണം. ലിറിക്കൽ വീഡിയോയിൽ വരികൾ എഴുതിയതും...

Popular

spot_imgspot_img