സിനിമ

സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി സംവിധായകന്‍ ജിയോ ബേബിയെ അപമാനിച്ച സംഭവത്തില്‍ മന്ത്രി ആര്‍. ബിന്ദു. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ...

ക്ഷണിച്ചു വരുത്തിയ പരിപാടി റദ്ദാക്കി, സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചയച്ച് ഫറൂഖ് കോളജ്

സിനിമാ ചര്‍ച്ചയ്ക്കായി കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് പരിപാടിയിലേക്ക് ക്ഷണിച്ചു വരുത്തി....

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് സൂപ്പർ താരങ്ങളും, ചെന്നൈയിൽ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും പുറത്തെത്തിച്ച് രക്ഷാസേന

പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ എട്ടു പേരാണ് മരിച്ചത്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്...

പഠാനെയും ജവാനെയും മറികടന്ന് വെള്ളിത്തിരയിൽ രൺബീർ കപൂറിൻ്റെ ആനിമൽ

ബോക്‌സ് ഓഫീസിൽ 100 ​​കോടി രൂപ പിന്നിട്ട് രൺബീർ കപൂർ ചിത്രം ആനിമൽ. സച്ച്നിൽക്കിൻ്റെ ആദ്യകാല കണക്കുകൾ പ്രകാരം, ചിത്രം ശനിയാഴ്ച 66 കോടി രൂപ നേടി. അതോടെ മൊത്തം ആഭ്യന്തര കളക്ഷൻ...

തിരുവനന്തപുരം ചലച്ചിത്ര മേളയിൽ എൻട്രി പാസിന് ജി എസ് ടി ഏർപ്പെടുത്തി

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള (IFFK)യിൽ റിജിസ്ട്രേഷൻ ഫീസിന് ജി.എസ്.ടി. ഏർപ്പെടുത്തി. വിദ്യാർഥികൾ ഉൾപ്പെടെ ഇനി പാസിന് നികുതി നൽകണം. വിദ്യാർഥികൾക്ക് അഞ്ഞൂറിൽനിന്ന് 590 രൂപയായും മറ്റുള്ളവർക്ക് ആയിരത്തിൽനിന്ന് 1180 രൂപയുമായി വർധിച്ചു. ഓൺലൈൻ...

Popular

spot_imgspot_img