സിനിമ

റിവ്യൂ ബോംബിങ് സിനിമകളെ മേന്മയുള്ളതാക്കാനും സഹായിക്കും – ഇന്ദ്രൻസ്

നല്ലസിനിമകളെ താറടിച്ചുകാണിക്കുന്നതായി പരാതിപ്പെടുമ്പോഴും സിനിമകളെ കൂടുതൽ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം പ്രയോജനം ചെയ്യുന്നുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. റിവ്യൂ ബോംബിങ്ങിനെ പാടേ അവഗണിക്കാൻ സാധിക്കില്ല. ഇവ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ നിർമാതാക്കൾക്ക് വൻ...

തൻ്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും പരിഹാസങ്ങളിൽ നിന്നും രക്ഷപെടുത്തിയതും ഷാരുഖ് ഖാൻ, തുറന്നു പറഞ്ഞ് കരൺ ജോഹർ

തന്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും ഷാരൂഖാണെന്ന് കരണ്‍ വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കരണ്‍.

ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ രാഷ്ട്രീയ ആട്ടം

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്. മലയാള സിനിമയായ 'ആട്ടം'...

തീവണ്ടിയിൽ നാല് പേരെ മതം തിരഞ്ഞ് വെടിവെച്ച കൊന്ന കേസിൽ ആർപിഎഫ് ഭടനെതിരെ കുറ്റപത്രം സമർപ്പിച്ചു

വർഗ്ഗീയ അന്ധത ബാധിച്ച പ്രതി ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുറ്റപത്രം പറയുന്നു. ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ജൂലായ് 31-നായിരുന്നു മത ഭ്രാന്തനായ ഇയാളുടെ ആക്രമണം.

സംസ്ഥാന ചലച്ചിത്രോത്സവ സിനിമകളുടെ തിരഞ്ഞെടുപ്പ് വിവാദത്തിൽ

ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സിനിമകൾ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പ്രദർശിപ്പിച്ചതാണെന്ന് അക്കാദമി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന...

Popular

spot_imgspot_img