സിനിമ

മഴ കനത്തിട്ടും കണ്ണൂർ സ്ക്വാഡ് കാണാൻ ഇടി

റിലീസ് ചെയ്ത് നാലാം ദിവസവും കേരളമെമ്പാടും ഹൗസ്ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് ചിത്രം.

ഓസ്കാർ പ്രവേശനം, ക്രെഡിറ്റ് മലയാളത്തിന് സമർപ്പിച്ച് ജൂഡ് ആൻ്റണിയും ടൊവിനോയും

ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകരാമാണിതെന്നും ജൂഡ് ആന്‍റണി പറഞ്ഞു. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

കെ ജി ജോർജിന് അവസാന യാത്രാമൊഴി, മൃതദേഹം ഇന്ന് മറമാടും

ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് മറവ്. രാവിലെ 11 മുതല്‍ മൂന്നുവരെ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനം.

ആയിരം കോടി ക്ലബ്ബിൽ ജവാൻ; പഠാനെയും മറികടന്ന് ആരാധകരിലേക്ക്

ശനിയാഴ്ച മാത്രം ജവാന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 979.08 കോടി രൂപയാണ്. ഞായറാഴ്ച മാത്രം 25.84 കോടി നേടി.

ഓർക്കാപ്പുറത്തെ ചെയർമാൻ സ്ഥാനം, എടുക്കാനും തൊടുക്കാനും ആവാതെ സുരേഷ് ഗോപി

ഒരു മുന്നറിയിപ്പും നൽകാതെയാണ് അധ്യക്ഷനാക്കിയത്. ടി വിയിൽ സ്ക്രോൾ ചെയ്യുമ്പോഴാണ് വാർത്ത നടൻ അറിഞ്ഞത് തന്നെ.

Popular

spot_imgspot_img