സിനിമ

സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ

ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കും. 

“25000 രൂപ തന്ന് അപമാനിക്കരുത്, ആൺകരുത്തുള്ള സ്വർണ്ണം പൊതിഞ്ഞ ശില്പം തരണം” അവാർഡ് പ്രസംഗത്തിൽ അലൻസിയർക്കെതിരെ പടയോട്ടം

പ്രത്യേക ജൂറി പുരസ്‌കാരം കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണം. മുഖ്യമന്ത്രിയെ പോൽ ആണത്തമുള്ള സ്വർണ്ണ ശില്പം നൽകണം

കേരളത്തെ കരിവാരിത്തേച്ച് ജാതീയതയും ഫ്യൂഡൽ വ്യവസ്ഥയും തിരികെ കെണ്ടുവരാൻ സിനിമയെ ഉപയോഗിക്കുന്നു -മുഖ്യമന്ത്രി

മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്നും എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോയകാലത്തെ ജീര്‍ണതകളെ കൊണ്ടുവരാന്‍ ദേശീയ തലത്തില്‍ സിനിമ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സപ്തംബർ 14 ന്

മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.

വരൂ.. ഇനി ഇങ്ങനെ ഒരു റോൾ കാണാനാവില്ല, ജവാനായി മൊട്ടയടിച്ച് ഷാരൂഖ് ഖാൻ

ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍. ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍...

Popular

spot_imgspot_img