Tuesday, August 19, 2025

Lifestyle

ഉച്ചയൂണിനും വൈകീട്ടും, വെണ്ടയിലും കോളിഫ്ലവറിലും രണ്ട് കറി

വെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയുംവെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയും തയ്യാറാക്കുന്ന വിധം.വെണ്ടക്ക മപ്പാസ്ചേരുവകൾവെണ്ടക്ക - 200gസവാള - 1 വലുത്തക്കാളി - 1ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺവെളുത്തുള്ളി...

മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ രാജ്യത്ത് ആദ്യമായി 26 ന് റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും

മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ അടുത്ത ദിവസം പുറത്തിറങ്ങും ‘ഇന്‍കോവാക്’ റിപ്പബ്ലിക് ദിനമായ ജനുവരി 26നു പുറത്തിറക്കാനാണ് തീരുമാനം. തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു വാക്‌സിന്‍ വികസിപ്പിച്ചത്.‘ഇന്‍കോവാക്’ 26നു...

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി

 സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ...

മരിക്കാൻ ആഗ്രഹിച്ചിരുന്നു, കാൻസറിനെ അതിജീവിച്ച കഥയുമായ് സഞ്ജയ് ദത്ത്

ബോളിവുഡിലെ തരംഗനായകൻ സഞ്ജയ് ദത്ത് കന്നഡയ്ക്ക് പിന്നാലെ തമിഴ് സിനിമയിലും എത്തുന്നതാണ് പുതിയ വാർത്ത. എന്നാൽ താൻ മരിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 2020-ല്‍ ശ്വാസ...

ലഹരിക്കെതിരേ ബോധവൽക്കരണ സന്ദേശവുമായി പുതുവത്സര മാരത്തോൺ

ജെ സി ഐ പുതിയ നിരത്തിൻ്റെയും പയ്യോളി റണ്ണേഴ്സ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ "പുതുവത്സരത്തെ വരവേൽക്കാൻ 23 കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു. -move beyond the past " എന്ന സന്ദേശമുയർത്തി പയ്യോളി ഹയർ...

Popular

spot_imgspot_img