Friday, January 2, 2026

Literature

ചൂണ്ട

കണ്ട കാഴ്ചയിൽ തന്നെ,അറിയാഞ്ഞതല്ല !അറ്റത്ത് കുരുക്കുള്ള.കൊളുത്തി നെ പറ്റി;'ചിന്തകൾ ശൂന്യമായനിമിഷാർദ്ധത്തിൽഇരകാട്ടിയുള്ള പ്രലോഭനത്തിൽകയറി കൊത്തുകയായിരുന്നു.! ചെകിളപ്പുവിലേയ്ക്ക് ചൂണ്ട-കൊരുത്തു കയറി,ജീവിതത്തിൽ നിന്ന് ,പുറത്തേയ്ക്ക് വലിച്ചിട്ടപ്പോൾകരയിലെ ആരവത്തിൽഒരു ജല സ്വപ്നം,പിടഞ്ഞൊടുങ്ങുകയായിരുന്നു ! ചെറിയ നീരോഴുക്കുകളിലുംവലിയ കടലാഴങ്ങളിലും,ഇര കോർത്ത ഒരു കുരുക്ക്,കരയുടെ...

യക്ഷി

ചൊവ്വാ ദോഷമില്ലപുരനിറഞ്ഞ് നിൽക്കില്ലആസിഡ് ഒഴിക്കില്ലമൊഴി ചൊല്ലില്ലനഗ്നയാക്കി നടത്തില്ലകൊന്ന് കെട്ടിതൂക്കില്ലനനുത്ത നിലാവുള്ള രാത്രികളിൽഇഷ്ടം പോലെഇറങ്ങി നടക്കാംപാല പോലെ സുഗന്ധമാകാംവീണ് പോയ പെണ്ണിന്റെസ്വപ്നമാണ് യക്ഷി…

കെട്ടിപ്പിടുത്തങ്ങൾ

“Sometimes a silent hug is the only thing to say.” "ജീവിക്കണം എന്നുള്ള വാശി ഒക്കെ പോയി. ഇപ്പോൾ സമനില തെറ്റാതെ നോക്കണം" എന്ന് പറഞ്ഞ് അവൻ അവസാനിപ്പിക്കുമ്പോൾ ഞാൻ അവനെ...

കുറത്തി

കരിഞ്ചൂരൽ മടയിൽ നിന്നുംഒരു കുറത്തി വന്നു…കരികല്ല് പോലെ കറുത്തവൾ…മുടി മൂർദ്ദാവിൽകൊണ്ടയായികെട്ടി വെച്ചവൾ…മുറുക്കി ചുവപ്പിച്ചഭാവിയെഒരു കഷ്ണം പുകയിലവെച്ച് ഓർക്കാതിരിക്കാൻശ്രമിച്ചവൾ…പടി കടന്ന് വരുന്ന കുറത്തിയെ കണ്ട്മാഷ് ഞെട്ടിപ്പോയി…മാഷപ്പോൾകുറത്തി വായിക്കുകയായിരുന്നു…കരിഞ്ചൂരൽ മടയിൽ നിന്നുംകുറത്തി എത്തുന്നുഎന്ന വരി വായിച്ച്തൂക്ക്...

ഗദ്ദാർ: നീ ജ്വരബാധിതൻ

കാട്ടുചോലയിലെഇരുട്ടിൽഒരു തൂക്കുവിളക്കിൻഇപ്പുറമിരുന്നാണ്ഞാൻനിന്നെകണ്ടത്. നീ പതിയെപാടിനീ അലർച്ചയായ്ഇടിയായ്പേമാരിയായ്വനാന്തരങ്ങളിലൊന്നാകെപടർന്നു. നീ ഞങ്ങളുടെകുനിഞ്ഞ സിരസ്സുയർത്തിഞങ്ങൾകൈകൾനീട്ടി…. ഞങ്ങൾ സ്വയംതിരഞ്ഞുപൂർവ്വീകരടുടെകണക്ക് പുസ്തകം. ചളികൾ നീക്കിപുസ്തകം വായിച്ചു. നൽഗോണ്ടജഗത്യാല………പുഴുക്കൾതിന്നുതീർത്തഞങ്ങളുടെകടുംചോരഉണങ്ങി വരണ്ടുപോയ്….. ഗദ്ദാർഎൻ്റെ മക്കൾനിന്നെ വായിക്കുന്നു.എതിരിട്ടിലുംനീയുണ്ട്ചുവന്ന്തുടുത്ത്പരശതംതലയോട്ടിയിൽതീകൊളുത്താൻ.

Popular

spot_imgspot_img