Friday, January 2, 2026

കവിത

കാട് പൂക്കുന്നു

കാടെന്ന്വിളിക്കാനൊന്നും കഴിയില്ല അന്നവളെ… അത്രമേൽനിഗൂഢതകൾ ഒന്നുമില്ലാത്ത അതിസുന്ദരമായ ഒരു കൊച്ചുപച്ചപ്പ് നിറഞ്ഞൊരിടം… അന്നാണ്അതിനുള്ളിൽ കയറി പറ്റുന്നത്… പിന്നെന്നാണ്… നീ ഇത്രയും ഘോരമായ ഒരു കാട്ടുപ്രദേശമായി തീർന്നത്… അറിയില്ല… എങ്കിലും ഒന്നറിയാം… ആകൊടുംപച്ചപ്പിൽ നിന്നുംപുറത്തുകടക്കാൻ വഴികളേറെയുണ്ടായിട്ടും… ഒരിക്കൽനിന്നിലുടലെടുത്ത…എന്റെ ഏകാന്തതക്ക് കൂട്ടിരുന്ന… ആ കൊച്ചുപച്ചപ്പിന്റെ ഉറവിടംതേടിയുള്ള...

ശേഷം…

അയാൾഇന്ന് ഓർമ്മകളെ വിചാരണ നടത്തുന്നു.കഴിഞ്ഞ ഭൂതകാലത്തിനോട് വിട പറയുന്നുചില മനുഷ്യരെഅടുത്ത ജന്മത്തിനുവേണ്ടി മാറ്റുവയ്ക്കുന്നു ഇനി ഒരിക്കലുംആയുസ്സിന്റെ പകുതിക്കിപ്പുറത്തേക്ക് നോക്കില്ലഎന്ന് തീരുമാനമെടുക്കുന്നുമൗനമായി…നിശബ്ദമായി…നടന്നു തീർക്കേണ്ട വഴികൾബാക്കി കിടക്കുന്നു. സ്നേഹത്തിന്റെഒരു ബാധ്യതയും വയ്ക്കാതെഅയാൾ തിരിഞ്ഞു നടക്കുന്നുകാത്തിരിപ്പിന്റെ…കണ്ടുമുട്ടലിന്റെ…അത്ഭുതക്കടൽ പോലെകാണാനിരിക്കുന്നതേയുള്ളൂ ശേഷം…തീവണ്ടി ഒച്ചയും മഴയുംആ...

പ്രവാസയാത്ര

പിറുപിറുത്തു കൊണ്ട്പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടിൽപരിഭവങ്ങൾക്കൊപ്പംസോപ്പും ചീർപ്പും തോർത്തുമെടുത്തുവെക്കുന്നുണ്ടവൾ ……. കരഞ്ഞു കലങ്ങിയ കണ്ണിൽതീ ഊതിയപ്പോൾപൊടി പോയതാണെന്നരച്ച പുഞ്ചിരിയാൽഫലിക്കാതെ പോയ കള്ളം പറയുന്നുണ്ടുമ്മ സങ്കടപ്പെരുമഴയിലും' ടിക്കറ്റൊക്കെ എടുത്തിക്കെടോ 'എന്നാരാഞ്ഞ് കൃത്രിമഗൗരവംനടിക്കുന്നുണ്ടുപ്പ കളി ചിരി മാറാത്ത കുഞ്ഞു മുഖത്ത്ഉപ്പയെങ്ങു പോവുന്നെന്നകൗതുകത്തോടെ ഉറ്റുനോക്കുന്ന...

ആശാന്‍ സ്മാരക കവിത പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന്

2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍...

കാട്

കാടറിയണംകാടുനിറയണംആന കടുവ കാട്ടുപോത്ത്പറവ പാടും പാട്ടരങ്ങ്കടലുപോലെ കരകവിഞ്ഞ്ഉള്ളിലേറണംകാറ്റടർത്തി ചേർത്തുനിർത്തിനാം മറന്ന് വാ തുറന്ന്വാക്കെറിയണംചേർത്തുനിർത്തണംഓർത്തുവയ്ക്കണംനേരറിഞ്ഞ് മഴനനഞ്ഞ്ഇലയെറിഞ്ഞ് തണലുചൂടണംനാം നമ്മളാകണംനാം നമ്മളാകണംഒടുവിലായ്നാം വർത്തമാനത്തിന്റെചില്ലകളിലൊരിത്തിരി കർപ്പൂര ഗന്ധം നിറയ്ക്കണംവറ്റിവരണ്ട കാലത്തിലേയ്ക്കു നാംനന്മയുടെ വറ്റ് വാരി വിതറണം

Popular

spot_imgspot_img