Alert

സ്കൂൾ അവധി ഒരാഴ്ച മാത്രം, 23 വരെ ഓൺലൈൻ ക്ലാസ് നൽകണം

സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്ന് മാത്രമാണ് പുതിയ ഉത്തരവിലെ നിര്‍ദേശം.

കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾ അടച്ചിടും, കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ

പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താം.

മാളുകൾ പാർക്ക് ബീച്ച് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം, ഒന്നിച്ച് കൂടുന്ന പരിപാടികൾ വേണ്ട

നിപ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിൽ പൊതുജനങ്ങളുടെ ജാഗ്രത ക്ഷണിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക്...

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള...

നിപ; ഏഴു പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15...

Popular

spot_imgspot_img