Alert

ആധാർ പുതുക്കൽ, അവസാന ദിവസങ്ങളിൽ തിരക്കേറുന്നു

ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്. ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയവും അടുത്ത് വരികയാണ്. സെപ്റ്റംബർ 30 ആണ് ആധാർ-പാൻ ലിങ്കിംഗിനുള്ള അവസാന തിയതി.

ചക്രവാത ചുഴി; കേരളത്തിൽ അഞ്ച് ദിവസം മഴ

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ്. സെപ്റ്റംബര്‍ മൂന്നോടെ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ഒറ്റപ്പെട്ട...

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ സീറ്റ് ഒഴിവ്

 കാസർകോട് പെരിയയിലെ കേന്ദ്രസർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിലായി എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻ.ടി.എ.) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുത്തവർക്കാണ് അവസരം. താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടണം.  വെബ്‌സൈറ്റ്: https://www.cukerala.ac.in/

ആധാർ പുതുക്കലും പാൻ ലിങ്ക് ചെയ്യലും ഇനിയും കാത്തിരിക്കാൻ സമയമില്ല

ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്. ഒപ്പം ആധാർ...

ശക്തി കുറഞ്ഞ മഴയ്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ,  മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലയൻ താഴ്‌വരയിലേക്ക് മാറി സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി  ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌...

Popular

spot_imgspot_img